ഗൂഗിള്‍ ക്രോം ഓപ്പണാക്കി https://parivahan.gov.in/ എന്ന വെബ്സൈറ്റ് ഓപ്പണാക്കണം ആദ്യം . സൈറ്റ് ഓപ്പണായിക്കഴിയുംബോള് ഇടത് വശത്തെ മെനുവില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസസ് എന്നത് സെലക്റ്റ് ചെയ്യുക.ഇനി വരുന്ന പേജില്‍ ഈ കാണുന്ന ഭാഗത്ത് കേരളമെന്നത് സെലക്റ്റ് ചെയ്ത് കൊടുക്കുക.ഇപ്പോള്‍ ലേണേഴ്സ് ലൈസന്‍സിനും ഡ്രൈവിങ്ങ് ലൈസന്‍സിനുമെല്ലാം അപ്ലൈ ചെയ്യാനുള്ള സൗകര്യങ്ങള്‍ കാണുന്നതിനു താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അപ്പോയ്മെന്റ്സ് എന്ന ഒരു ഐക്കണ്‍ കാണാം
Read moreഡ്രൈവിങ്ങ് ടെസ്റ്റിനുള്ള തീയതി എങ്ങിനെ ഓണ്‍ലൈന്‍ ആയി സെലക്റ്റ് ചെയ്യാം