വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍

വാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍ നമ്മളില്‍ പലരും ആ ചാറ്റിങ്ങിനിടയില്‍ അപ്പുറത്തെ കൂട്ടുകാരനെ കളിയാക്കാനായും നമ്മുടെ ഫീലിങ്ങ് അറിയിക്കാനും ഇമോജികളും സ്റ്റിക്കറുകളും ഉപയോഗിക്കുന്നുണ്ട്.ഇപ്പോള്‍ നമ്മള്‍ കൂടുതലും ഉപയോഗിക്കുന്നത്
ദാ ഇതുപോലെ മലയാള സിനിമയിലെ പ്രസിദ്ധമായ ക്യാരക്റ്ററുകളുടെ രസകരമായ ഫോട്ടോയും ഡയലോഗും ചേര്‍ത്ത സ്റ്റിക്കറുകള്‍ ആണു.

Read moreവാട്ട്സാപ്പിലെ ചാറ്റിങ്ങ് രസകരമാക്കാന്‍

Video to Whatsapp Sticker

ഇതിനായ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് വീഡിയോ ടു അനിമേറ്റഡ് സ്റ്റിക്കര്‍ ഫോര്‍ ഡബ്ല്യിയു എ എന്ന ആപ്ലിക്കേഷന്‍ ആണു.ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.ഐഫോണിനു ഇത് ലഭ്യമല്ല.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ഇതുപോലെ കാണുന്ന മെസ്സേജുകള്‍ നെക്സ്റ്റ് എന്നതമര്‍ത്തി ഒഴിവാക്കി അടുത്തതായ് വരുന്ന ടേംസ് ഐ അഗ്രീ എന്നത് അമര്‍ത്തി പെര്‍മിഷനുകളും അലൗ ചെയ്താല്‍ ഇതുപോലെ ഒരു ഇന്റര്‍ഫേസ് നമുക്ക് കാണാം.ഇവിടെ താഴെ കാണുന്ന പ്ലസ് ബട്ടന്‍ അമര്‍ത്തി അക്സ്പ്റ്റ് എന്നത് അമര്‍ത്തിയാല്‍ വീഡിയോ ടു സ്റ്റിക്കര്‍, ജിഫ് ടു സ്റ്റിക്കര്‍,സേര്‍ച്ച് ഓണ്‍ ലൈന്‍ എന്നിങ്ങനെ മൂന്നു ഒപ്ഷന്‍ കാണാം.വീഡിയോ ടു സ്റ്റിക്കര്‍ എന്നത് സെലക്റ്റ് ചെയ്താല്‍ നമുക്ക് ഇഷ്ടമുള്ള ഒരു വീഡിയോ ഫോണില്‍ നിന്നും സെലക്റ്റ് ചെയ്യാന്‍ സൗകര്യം കാണാം.

Read moreVideo to Whatsapp Sticker

Andoer L4 PRO Motorized Camera Video Dolly

ആന്‍ഡോയെറിന്റെ L4 PRO Motorized Camera Video Dolly നമുക്ക് കിട്ടുന്നത് ഇത്തരമൊരു ബോക്സിലാണു,പുറത്തായ് ഫിലിമിങ്ങ് എക്യുപ്മെന്റ് എന്നെഴുതിയിരിക്കുന്നതല്ലാതെ മറ്റൊരു ബ്രാന്റിങ്ങും സ്പെക്കും ഒന്നും കവറിനു പുറത്തായ് നമുക്ക് കാണാനാവില്ല.പാക്കേജ് ഓപ്പണാക്കിയാല്‍ ഏറ്റവും മുകളിലായി യൂസര്‍ മാനുവല്‍ വച്ചിരിക്കുന്നത് കാണാം,ചൈനീസിലും ഇംഗ്ലീഷിലും ഉള്ള യൂസര്‍ മാനുവലാണിത്.ഇനി ദാ ഇതുപോലെ കുറേ ഐറ്റം കൂടി ഇതിലുണ്ട്. വാഹനത്തിന്റെ കീയുടെ മോഡലിലുള്ള ബ്ലാക്ക് നിറത്തിലുള്ള ഒരു റിമോട്ട് ഈ പാക്കേജിലുണ്ട്.ഗോള്‍ഡും ഓറഞ്ചും നിറത്തിലുള്ള ഒരു കണക്റ്റര്‍ സ്ക്രൂ പാക്കേജിലുണ്ട്.നല്ല കനവും ക്വാളിറ്റിയുമുള്ള മെറ്റീരിയല്‍ ആണിതിനായ് ഉപയോഗിച്ചിരിക്കുന്നത്.

Read moreAndoer L4 PRO Motorized Camera Video Dolly

ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്ഥാപനത്തിന്റെ പേരു വരുത്താം നമ്മുടെ ഫോട്ടോ വരുത്താം

ബിസിനസ്സുംകാരും കൊച്ചുകൂട്ടുകാരും എല്ലാം പലപ്പോഴായ് എന്നോട് ചോദിക്കുന്ന കാര്യമാണു എങ്ങിനെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അവരുടെ സ്ഥാപനത്തിന്റെ പേരു വരുത്താം,എങ്ങിനെ അവരുടെ ഫോട്ടോ വരുത്താം എന്നൊക്കെ ..അതിനു സഹായകരമായ ചില വിവരങ്ങള്‍ ആണു ഇന്നത്തെ വീഡിയോയില്‍

Read moreഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്ഥാപനത്തിന്റെ പേരു വരുത്താം നമ്മുടെ ഫോട്ടോ വരുത്താം

കോവിഡ് വാക്സീന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ എന്നു മനസ്സിലാക്കാം

മൊബൈലില്‍ ഗൂഗിള്‍ ക്രോം ഓപ്പണാക്കി അഡ്ഡ്രസ്സ് ബാറില്‍ http://cowin.gov.in/ എന്ന വെബ് സൈറ്റ് ഓപ്പണാക്കുകയാണു രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യമായ് നമ്മള്‍ ചെയ്യേണ്ടത്.ചില ഇന്റര്‍നെറ്റ് സര്‍വീസുകളില്‍ ഈ വെബ് സൈറ്റ് എടുക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു എറര്‍ മെസ്സേജാണു വരുന്നത് അതിനാല്‍ ഇത്തരത്തില്‍ ഒരു എറര്‍ മെസ്സേജ് വന്നാല്‍ മറ്റൊരു ഇന്റര്‍നെറ്റ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വെബ് സൈറ്റ് ഓപ്പണായ് കിട്ടും

Read moreകോവിഡ് വാക്സീന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങിനെ എന്നു മനസ്സിലാക്കാം