MEDIBUDDY

ആരോഗ്യവും വിദ്യാഭ്യാസവും ആണു ഏറ്റവും വലിയ സ്വത്തെന്നു പഴയ ആളുകള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.എന്നാല്‍ വിദ്യാഭ്യാസം കൂടിയിട്ടും നമ്മള്‍ നമ്മുടെ ആരോഗ്യത്തിനെക്കുറിച്ച് ശരിയായി ശ്രദ്ധിക്കാറില്ല..ശരിയല്ലേ ..ഒരു പനി വന്നാല്‍ ഓ പനിയല്ലേ എന്നും പറഞ്ഞു നാട്ടിലെ ജംഗ്ഷനിലെ പലചരക്ക് കടയില്‍ നിന്നും വരെ ഏതെങ്കിലും ടാബ്ലറ്റ് വാങ്ങി കഴിച്ച് സ്വയം ചികിത്സിക്കുന്നവരാണു നമ്മള്‍. ഇതിനുള്ള മെയിന്‍ കാരണമെന്നു പറയുന്നത് ഡോക്ടറെ കാണാന്‍ പോകാനും ക്യൂ നില്‍ക്കാനും ഒക്കെ മടിയാണു. അവസാനം പനി വലുതായി ന്യുമോണിയ വരെ ആയി ആളു മരിച്ച് പോയ സംഭവങ്ങള്‍ വരെ ഉണ്ട്,പ്രത്യേകിച്ചും കൊറോണ കൂടി വന്നപ്പോള്‍..

എന്നാല്‍ എല്ലാം ഓണ്‍ ലൈന്‍ ആയപ്പൊള്‍..സോഷ്യല്‍ ഡിസ്റ്റന്‍സിന്റെ പ്രാധാന്യം കൂടി വന്നപ്പോ നമുക്ക് ഇത്തരത്തില്‍ ഒരു ചെറിയ അസുഖം വന്നാല്‍ പോലും നമ്മളെ ഓണ്‍ ലൈനിലൂടെ കണ്ട് പരിശോധിക്കാനും മരുന്നു നിര്‍ദ്ദേശിക്കാനും ഡോക്ടര്‍മാര്‍ ഉണ്ട്.അതിനുള്ള ആപ്ലിക്കേഷനാണു മെഡി ബഡ്ഡി,പേരു കേട്ട പാതി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വരട്ടെ..ഒരു മിനിറ്റ് കൂടി കേള്‍ക്കുക.

ഈ ആപ്ലിക്കേഷനില്‍ പല വിധ പ്ലാനുകള്‍ ഉണ്ട്.അവരുടെ ഗോള്‍ഡ് പ്ലാന്‍ ആണു എടുക്കുന്നതെങ്കില്‍ ഒരു വര്‍ഷം നമുക്ക് നമ്മുടെ കുടുംബത്തിലെ പരമാവധി ആറംഗങ്ങള്‍ക്ക് വരെ അണ്‍ ലിമിറ്റഡ് ആയിട്ടുള്ള വീഡിയോ കണ്‍സള്‍ട്ടേഷന്‍ ലഭിക്കും. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും 18 വിഭാഗങ്ങളായ് നിരവധി ഡോക്ടര്‍മാര്‍ ഈ ആപ്ലിക്കേഷനിലൂടെ രോഗികളെ ചികിത്സിച്ച് വരുന്നു.

ഇനി ഇതിനു എത്ര രൂപ ചിലവ് വരും അങ്ങിനെ അറിയേണ്ട കാര്യങ്ങള്‍ പറയാം.നമുക്കറിയാലോ ഒരു ഡോക്ടറെ കാണാന്‍ 100 രൂപ മുതല്‍ 500 രൂപ വരെ ഒക്കെ കണ്‍സള്‍ട്ടേഷന്‍ ഫീ കൊടുക്കണമെന്നു. പക്ഷേ അത്രപോലും കൊടുക്കാതെ വെറും 199 രൂപ ചിലവില്‍ നമുക്ക് അണ്‍ ലിമിറ്റഡായ് ഒരു വര്‍ഷം മുഴുവന്‍ വീട്ടിലെ ആറംഗങ്ങള്‍ക്കും കണ്‍സല്‍ട്ടേഷന്‍ ലഭിക്കുന്ന ഇവരുടെ 1999 രൂപയുടെ ഗോള്‍ഡ് പ്ലാന്‍ പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും.അതെങ്ങിനെ എന്നു ഇനി പറഞ്ഞു തരാം.വീഡിയോ അവസാനം വരെ കണ്ടിട്ട് കാര്യം മനസ്സിലാക്കിയിട്ട് മാത്രം മുന്നോട്ട് പോവുക.

ഞാന്‍ പലപ്പോഴായ് പരിചയപ്പെടുത്തിയ കാഷ് കരോ എന്ന ആപ്ലിക്കേഷനിലൂടെയാണു അത് സാധ്യമാകുന്നത്. രണ്ട് ലിങ്കുകള്‍ നിങ്ങള്‍ ഈ കാണുന്ന വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും കമന്റ് ബോക്സിലുമായ് കാണാം.കാഷ് കരോ ആപ്പ് ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാത്തവരുണ്ടെങ്കില്‍ ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ആപ്പില്‍ താഴെ കാണുന്ന ലോഗിന്‍ / ജോയിന്‍ എന്നതില്‍ അമര്‍ത്തിയിട്ട് അടുത്തതായ് വരുന്ന സ്ക്രീനിലെ ജോയിന്‍ ഫ്രീ എന്നത് അമര്‍ത്തിയാല്‍ പേരു,ഈമെയില്‍ ,പാസ്സ് വേഡ്,ഫോണ്‍ നംബര്‍ എന്നിവ നല്‍കി നമുക്ക് അക്കൗണ്ട് ഉണ്ടാക്കാം. കാഷ് കരോ എന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ നമ്മള്‍ ഒണ്‍ ലൈനിലൂടെ വാങ്ങുന്ന പല സര്‍വീസിനും പ്രൊഡക്റ്റിനും ഓഫറും കാഷ് ബാക്കും നല്‍കുന്ന ആപ്ലിക്കേഷന്‍ ആണു.

കാഷ് കരോയില്‍ സേര്‍ച്ച് എന്നതില്‍ അമര്‍ത്തിയിട്ട് മെഡിബഡ്ഡി എന്നു സേര്‍ച്ച് ചെയ്താല്‍ ഇതുപോലെ കാണാം.അത് സെലക്റ്റ് ചെയ്താല്‍ 199 രൂപയ്ക്ക് മെഡി ബഡ്ഡി കിട്ടുമെന്ന വിവരങ്ങള്‍ ഇതുപോലെ കാണാം,പ്രത്യേകം പറയുന്നു ഈ ഒരു രീതിയല്ലാതെ അതിനിടയില്‍ മെഡി ബഡ്ഡി ആപ്പ് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ ഓഫര്‍ ലഭിക്കില്ല.ഇവിടെ കാണിക്കുന്ന ഓറഞ്ച് ബട്ടന്‍ അമര്‍ത്തിയാല്‍ അടുത്തതായ് വരുന്ന സ്ക്രീനില്‍ ബൈ നൗ എന്നു കാണാം.അതമര്‍ത്തി നിങ്ങളുടെ ഫോണ്‍ നംബര്‍ എന്റര്‍ ചെയ്യുക.അതിനു ശേഷം മൊബൈലിലേക്ക് വരുന്ന ഓ ടി പി എന്റര്‍ ചെയ്താല്‍ വരുന്ന സ്ക്രീനില്‍ ഇതുപോലെ പ്ലാനുകലുടെ വിവരങ്ങള്‍ കാണാം,ഗോള്‍ഡ് പ്ലാന്‍ 1999 രൂപ ആണെന്നും 100 രൂപ ഡിസ്കൗണ്ടെന്നും കാണാം.നിങ്ങള്‍ താഴെ ബൈ നൗ ഫോര്‍ 1899 എന്നത് അമര്‍ത്തിയിട്ട് അടുത്തതായ് വരുന്ന്‍ പേയ്മെന്റ് സ്ക്രീനില്‍ സേവ് 100 എന്നു കിടക്കുന്നത് ഡിലീറ്റാക്കിയിട്ട് സി കെ 500 എന്നു അമര്‍ത്തിയിട്ട് അപ്ലൈ കൊടുക്കുക.ഇപ്പോ നിങ്ങള്‍ അടക്കേണ്ട പേയ്മെന്റ് 1499 രൂപ എന്നു കാണിക്കും.ഇനി പേയ്മെന്റ് നല്‍കിക്കഴിഞ്ഞു 24 മുതല്‍ 48 മണിക്കൂറിനകം കാഷ് കരോ ആപ്പിലെ റീസന്റ് ക്ലിക്ക് എന്നതില്‍ നോക്കിയാല്‍ നിങ്ങളുടെ മെഡിബഡ്ഡി പര്‍ച്ചേസ് കണ്‍ഫേം എന്നു കാണിക്കും.അതിനു ശേഷം 30 ദിവസം കഴിയുംബോ നിങ്ങളുടെ മൈ ഏണിങ്ങ്സ് സെക്ഷനില്‍ 1300 രൂപ ക്രെഡിറ്റ് ആകും.ആ തുക നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും അതല്ല എങ്കില്‍ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ആക്കി മാറ്റാനും അവിടെ സൗകര്യം ഉണ്ടാകും.