ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള തീയതി എങ്ങിനെ ഓണ്‍ലൈന്‍ ആയി സെലക്റ്റ് ചെയ്യാം

ഗൂഗിള്‍ ക്രോം ഓപ്പണാക്കി https://parivahan.gov.in/ എന്ന വെബ്സൈറ്റ് ഓപ്പണാക്കണം ആദ്യം . സൈറ്റ് ഓപ്പണായിക്കഴിയുംബോള്‍ ഇടത് വശത്തെ മെനുവില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസസ് എന്നത് സെലക്റ്റ് ചെയ്യുക.ഇനി വരുന്ന പേജില്‍ ഈ കാണുന്ന ഭാഗത്ത് കേരളമെന്നത് സെലക്റ്റ് ചെയ്ത് കൊടുക്കുക.ഇപ്പോള്‍ ലേണേഴ്സ് ലൈസന്‍സിനും ഡ്രൈവിങ്ങ് ലൈസന്‍സിനുമെല്ലാം അപ്ലൈ ചെയ്യാനുള്ള സൗകര്യങ്ങള്‍ കാണുന്നതിനു താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ അപ്പോയ്മെന്റ്സ് എന്ന ഒരു ഐക്കണ്‍ കാണാം

Read moreഡ്രൈവിങ്ങ് ടെസ്റ്റിനുള്ള തീയതി എങ്ങിനെ ഓണ്‍ലൈന്‍ ആയി സെലക്റ്റ് ചെയ്യാം

PowerShot ZOOM Compact Telephoto Monocular Malayalam Review

ദാ ഇത്തരമൊരു പാക്കേജിലാണു നമുക്ക് കാനന്റെ PowerShot ZOOM Compact Telephoto Monocular എന്ന ഡിവൈസ് ലഭിക്കുന്നത്.299 ഡോളര്‍ ആണിതിന്റെ വില അമേരിക്കയില്‍ ഇത് കയ്യില്‍ കിട്ടുംബോ ടാക്സുള്‍പ്പെടെ 346 ഡോളര്‍ ആകും .ഇന്ത്യയിലേക്ക് വരുത്തുംബോള്‍ 25 ഡോളര്‍ കൊറിയര്‍ ചാര്‍ജ്ജും പിന്നെ ഇന്ത്യയില്‍ എത്തുംബോള്‍ 11379 രൂപ ഇമ്പോര്‍ട്ട് ഡ്യൂട്ടിയും ചുമത്തപ്പെടും പാക്കേജില്‍ ഏറ്റവും മുകളിലായ് വാറന്റി കാര്‍ഡും മറ്റു ചില പേപ്പറുകളും കാണാം.അതിനു താഴെ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു നമ്മുടെ മോണോക്കുലറും ഒരു Wrist strap ഉം സി ടൈപ്പ് ചാര്‍ജിങ്ങ് കേബിളും കാണാം

Read morePowerShot ZOOM Compact Telephoto Monocular Malayalam Review

എങ്ങിനെ സ്വന്തമായ് ഒരു വെബ് സൈറ്റ് സിമ്പിള്‍ സ്റ്റെപ്പില്‍ നിര്‍മ്മിക്കാം

മൊബൈലിലോ കമ്പ്യൂട്ടറിലോ ഗൂഗിള്‍ ക്രോം ഓപ്പണാക്കി https://reachmetoday.com/ എന്ന വെബ് സൈറ്റ് ഓപ്പണാക്കുക.വെബ് സൈറ്റ് ഓപ്പണാക്കുംബോള്‍ ക്രിയേറ്റ് വെബ് സൈറ്റ് എന്നും ക്രിയേറ്റ് ഈ വിസിറ്റിങ്ങ് കാര്‍ഡെന്നും കാണാം.വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ 599 രൂപയാണീ സൈറ്റില്‍ ചാര്‍ജ്ജ് ഈടാക്കുന്നത്.എന്നാല്‍ നിങ്ങള്‍ വെബ് സൈറ്റ് ക്രിയേറ്റ് ചെയ്ത് നോക്കുന്നതിനു ഇതില്‍ പണം നല്‍കേണ്ടതില്ല.ക്രിയേറ്റ് വെബ് സൈറ്റ് എന്നത് സെലക്റ്റ് ചെയ്താല്‍ നാലു ഒപ്ഷന്‍സ് നമുക്ക് കാണാം

Read moreഎങ്ങിനെ സ്വന്തമായ് ഒരു വെബ് സൈറ്റ് സിമ്പിള്‍ സ്റ്റെപ്പില്‍ നിര്‍മ്മിക്കാം

EarnKaro ഒരു പൈസ പോലും മുതല്‍ മുടക്കില്ലാതെ വരുമാനം ആര്‍ക്കും ഉണ്ടാക്കാം

ആപ്ലിക്കേഷന്‍ ഓപ്പണാക്കിയ ശേഷം സൈന്‍ അപ് എന്നു കാണുന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നമുക്ക് ഇതുപോലെ ഒരു ഫോം കാണാം.അതില്‍ നിങ്ങളുടെ പേരും ഈമെയില്‍ ഐഡിയും അക്കൗണ്ടിനു നല്‍കാനുദ്ദേശിക്കുന്ന പാസ്സ് വേഡും മൊബൈല്‍ നംബറും നല്‍കി ഗെറ്റ് ഓ ടി പി എന്നത് അമര്‍ത്തിയാല്‍ ഫോണിലേക്ക് വരുന്ന എസ് എം എസിലെ കോഡ് അടുത്ത ഭാഗത്ത് എന്റര്‍ ചെയ്ത് വെരിഫൈ ഓ ടി പി എന്നത് അമര്‍ത്തുംബോള്‍ ഇതില്‍ അംഗമാകുന്ന പ്രക്രിയ പൂര്‍ത്തിയാകുന്നു.

Read moreEarnKaro ഒരു പൈസ പോലും മുതല്‍ മുടക്കില്ലാതെ വരുമാനം ആര്‍ക്കും ഉണ്ടാക്കാം

ഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഇതിലും നല്ല ആപ്പ് വേറെ ഇല്ല DSLR കാമറ തോറ്റു പോകുന്ന ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്യാം ഒരൊറ്റ ക്ലിക്കില്‍ ബാക്ക് ഗ്രൗണ്ട് മാറ്റാനും

ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കിയാല്‍ ഇതുപോലെ കാണാം.ഇവിടെ പ്ലസ് ബട്ടന്‍ അമര്‍ത്തി ഒരു ഫോട്ടോ സെലക്റ്റ് ചെയ്ത് കൊടുക്കുക.തുടര്‍ന്നു സ്വല്‍പ നേരം വെയ്റ്റ് ചെയ്യുക.നമ്മള്‍ സെലക്റ്റ് ചെയ്ത ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്കാന്‍ ചെയ്ത ശേഷം എഡിറ്റിങ്ങ് സ്ക്രീനില്‍ ഇതുപോലെ കാണാം,
ഇവിടെ ഫോട്ടോയ്ക്ക് താഴെ ഫേസ്,ബാക്ക് ഗ്രൗണ്ട്,അഡ്ജസ്റ്റ് , ഫില്‍റ്റേഴ്സ് എന്നിങ്ങനെയുള്ള ടാബുകള്‍ക്ക് താഴെ മാജിക് കറക്ഷന്‍ എന്ന ബട്ടണ്‍ കാണാം.അത് അമര്‍ത്തരുത്,അതമര്‍ത്തിയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ക്വാളിറ്റി കിട്ടില്ല അതിനു താഴെ ബ്ലര്‍ ബാക്ക് ഗ്രൗണ്ട് എന്നതിലെ സ്ലൈഡര്‍ വലത്തോട്ട് നീക്കിയാല്‍ ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ആകുന്നത് കാണാം,

Read moreഫോട്ടോ എഡിറ്റ് ചെയ്യാന്‍ ഇതിലും നല്ല ആപ്പ് വേറെ ഇല്ല DSLR കാമറ തോറ്റു പോകുന്ന ബാക്ക് ഗ്രൗണ്ട് ബ്ലര്‍ ചെയ്യാം ഒരൊറ്റ ക്ലിക്കില്‍ ബാക്ക് ഗ്രൗണ്ട് മാറ്റാനും