Trending Now

വിന്റോസ് / ലാപ്ടോപ്പിന്റെ പാസ്സ് വേഡ് മറന്നു പോയാലെന്ത് ചെയ്യും ?

ഇതിനായിട്ട് നമ്മള്‍ ഒരു ഫ്രീ സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്യേണ്ടതുണ്ട് ലേസ് സോഫ്റ്റ് റിക്കവര്‍ മൈ പാസ്സ് വേഡ് എന്ന സോഫ്റ്റ് വെയറിന്റെ ഹോം എഡിഷന്‍ ആണിതിനു ഉപയോഗിക്കുന്നത് അതിന്റെ ഡൗണ്‍ ലോഡ് ചെയ്യാനുള്ള ലിങ്ക് യൂടൂബില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഇതേ വീഡിയോയ്ക്ക് താഴെ ചേര്‍ത്തിട്ടുണ്ട്,

Read moreവിന്റോസ് / ലാപ്ടോപ്പിന്റെ പാസ്സ് വേഡ് മറന്നു പോയാലെന്ത് ചെയ്യും ?

Laptop Buying Guide Malayalam

ഒരു സാധാരണക്കാരന്‍ ലാപ്ടോപ്പ് വാങ്ങണമെന്നു ആഗ്രഹം തോന്നിയാല്‍ ആദ്യം ചിന്തിക്കുന്നത് ഏറ്റവും കുറഞ്ഞ ലാപ്ടോപ്പ് എത്ര രൂപ ആകും എന്നതാണു.എന്നാല്‍ എത്ര തുക ആകും എന്നതിനു മുന്‍പ് നമ്മള്‍ വേറെ കുറേ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.അതറിഞ്ഞ ശേഷം നമുക്ക് യോജിച്ച കോണ്‍ഫിഗറേഷനുള്ള ഒരു ലാപ്ടോപ്പ് ഏതു കമ്പനിയുടേത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും എന്നു നോക്കുന്നതാണു നല്ലത്

Read moreLaptop Buying Guide Malayalam

ആരോഗ്യ സേതു ആപ്പ് പ്രവർത്തിക്കുന്നതെങ്ങിനെ ?

ആരോഗ്യ സേതു ആപ്പും ആശങ്കകളും

കോവിഡ് വ്യാപന നിയന്ത്രണത്തിനും കോണ്ടാക്റ്റ് ട്രേസിംഗിനുമൊക്കെയായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ പുറത്തിറക്കിയിരിക്കുന്നതും ഗവണ്മെറ്റ് സാദ്ധ്യമായ എല്ലാ രീതിയിലൂടെയും പ്രമോട്ട് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിനു സ്മാർട്ട് ഫോണുകളിൽ ഇതിനകം തന്നെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുള്ളതുമായ ഒരു അപ്ലിക്കേഷൻ ആണല്ലോ ആരോഗ്യ സേതു.

Read moreആരോഗ്യ സേതു ആപ്പ് പ്രവർത്തിക്കുന്നതെങ്ങിനെ ?

മൊബൈല്‍ ക്യാം ലാപ്ടോപ്പിന്റെ ക്യാമറയാക്കി ഉപയോഗിക്കുന്നതെങ്ങിനെ

നമ്മളുടെ കയ്യിലുള്ള മൊബൈല്‍ കാമറയിലെ ദൃശ്യങ്ങള്‍ക്ക് നമ്മുടെ ലാപ്ടോപ്പിലെ കാമറയേക്കാള്‍ ക്വാളിറ്റി കൂടുതലുണ്ട് എന്നു നമുക്കറിയാം ,അങ്ങിനെ എങ്കില്‍ നമ്മളുടെ ലാപ്ടോപ്പില്‍ സ്കൈപ്പ് പോലെയുള്ളവ,അല്ലെങ്കില്‍ ലൈവ് സ്ട്രീമിങ്ങിനുപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ ലാപ്ടോപ്പിലെ ക്യാമറയ്ക്ക് പകരമായ് മൊബൈല്‍ ക്യാമറ ഉപയോഗിക്കാനും ക്വാളിറ്റി കൂട്ടാനും സാധിക്കും അതെങ്ങിനെ എന്നു മനസ്സിലാക്കാം

Read moreമൊബൈല്‍ ക്യാം ലാപ്ടോപ്പിന്റെ ക്യാമറയാക്കി ഉപയോഗിക്കുന്നതെങ്ങിനെ

YouTube Downloader

യൂടൂബ് , ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം,ടിക്ടോക്ക്,തുടങ്ങി ഒട്ടനവധി വെബ് സൈറ്റുകളില്‍ നിന്നും വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകള്‍ ഇവിടെ താഴെ ചേര്‍ക്കുന്നു

Read moreYouTube Downloader

കോവിഡ്: നോർക്ക പ്രവാസികള്‍ക്ക് 5000 രൂപ നല്‍കുന്നു ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക്

Read moreകോവിഡ്: നോർക്ക പ്രവാസികള്‍ക്ക് 5000 രൂപ നല്‍കുന്നു ധനസഹായത്തിന് അപേക്ഷിക്കാം

Categories NRI

മൊബൈലില്‍ ടോറന്റില്‍ നിന്നും സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതെങ്ങിനെ

ഞാനിവിടെ ഫ്ലഡ് എന്ന ആപ്ലിക്കേഷനാണു ഉപയോഗിച്ചിരിക്കുന്നത് .ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം ലിങ്ക് വീഡിയോയുടെ ഡിസ്ക്രിപ്ഷനിലുണ്ട്.ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഓപ്പണാക്കുംബോള്‍ സ്റ്റോറേജ് ആക്സസ് ചെയ്യാനുള്ള പെര്‍മിഷന്‍ ഇതുപോലെ ചോദിക്കും.ഗിവ് പെര്‍മിഷന്‍ എന്നത് അമര്‍ത്തി അത് അനുവദിക്കാം അതിനായ് അലൗ എന്നത് അമര്‍ത്തിയാല്‍ മതി.ഇപ്പോള്‍ ആപ്ലിക്കേഷനില്‍ ഇതുപോലെ ഒരു പോപ്പൗട്ട് മെസ്സേജ് കാണാം.

Read moreമൊബൈലില്‍ ടോറന്റില്‍ നിന്നും സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നതെങ്ങിനെ

സൂമില്‍ ചാറ്റ് ചെയ്യുംബോള്‍ ബാക്ക് ഗ്രൗണ്ട് മാറ്റാന്‍ അറിയാമോ ?

സൂം ആപ്ലിക്കേഷന്‍ ആണു ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ ഹോം സ്ക്രീനില്‍ ന്യൂ മീറ്റിങ്ങ് എന്നത് സെലക്റ്റ് ചെയ്ത് പുതിയ മീറ്റിങ്ങ് ക്രിയേറ്റ് ചെയ്യുന്നതിനായ് സ്റ്റാര്‍ട്ട് എ മീറ്റിങ്ങ് എന്നത് ടച്ച് ചെയുക.തുടര്‍ന്നു സ്ക്രീനില്‍ നമ്മുടെ ക്യാമറയ്ക്ക് മുന്നിലെ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങുംബോള്‍ സ്ക്രീനിലൊന്നു ടച്ച് ചെയ്യുക.അപ്പോള്‍ താഴെയായ് ഇതുപോലെ കുറച്ച് ഒപ്ഷന്‍സ് കാണാം.അതില്‍ വലത്തേയറ്റത്ത് മൂന്നു ഡോട്ടുകള്‍ കാണുന്നതില്‍ ടച്ച് ചെയ്താല്‍ ഇതുപോലൊരു മെനു കാണാം.

Read moreസൂമില്‍ ചാറ്റ് ചെയ്യുംബോള്‍ ബാക്ക് ഗ്രൗണ്ട് മാറ്റാന്‍ അറിയാമോ ?

How to get FASTag for Car?

How to get FASTag for Car?

You might already be aware of the fact that the FASTag will become mandatory from 15 December 2019. This will help in the smooth transition of vehicles at the tolls and it will reduce the traffic jams. The move is also expected to reduce the pollutions in several places. If you do not know what the FASTag is then let us tell you that the FASTag is a rechargeable prepaid tag that allows automatic toll collection. The tag can be fixed to your car and it works on RFID. There are 22 certified banks which are distributing FASTag to the people who need it. You can purchase it through Amazon and Paytm as well. Let us move ahead and look at the process to buy FASTag and activate the one that you received.

Read moreHow to get FASTag for Car?